Between You and a Book

ബീവി ഉമ്മു സുലൈം

Product Price

AED11.00 AED14.00

Author

Title

Description

"തിരുനബി(സ്വ) പറഞ്ഞു:
ഞാന്‍ സ്വര്‍ഗത്തില്‍ ചെന്നു. അപ്പോള്‍ ആരോ നടന്നു പോകുന്ന ശബ്ദം കേട്ടു ഞാന്‍ നോക്കിയപ്പോള്‍ അത് ഉമ്മുസുലൈം ആയിരുന്നു.

ഇസ് ലാമിക ചരിത്രത്തില്‍ സ്തുത്യര്‍ഹമായ സ്ഥാനമാണ് ബീവി ഉമ്മു സുലൈമിന്(റ). റസൂലിന്റെ അതിഥികലെ സല്‍കരിക്കാന്‍ അവര്‍ കാണിച്ച ഉത്സാഹം ചരിത്രത്തില്‍ തെളിഞ്ഞു നില്‍ക്കുന്നു. റസൂലിന്‍രെ സുരക്ഷിതത്ത്വത്തെ മുന്‍നിറുത്തി അവര്‍ നടത്തിയ സസാഹസങ്ങളെ ഏതു വാക്കുകള്‍ കൊണ്ട് അടയാളപ്പെടുത്താനാവും ബീവി ഉമ്മുസുലൈമിന്റെ ത്യാഗ നിര്‍ഭരമായ ജീവിതത്തിലൂടെയുള്ള ഒരു ചെറു സഞ്ചാരമാണ് ഈ പുസ്തകം."

Product Information

Author
മുഹമ്മദ് പാറന്നൂർ
Title
Beevi Umm Sulaim

⚡ Store created from Google Sheets using Store.link